Sunday, January 29, 2012

റാന്നി ഫാസ് ഉദ്ഘാടനവും ചലച്ചിത്രമേളയും

റാന്നി ഫാസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച്  2011 ഫെബ്രു.6,7 തീയതികളില്‍ റാന്നി പി.ജെ.റ്റി. ഹാളില്‍     നടത്തിയ ചലച്ചിത്രമേള വിദ്യാര്‍ത്ഥികളുടെ നിറഞ്ഞ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു.

No comments:

Post a Comment