Monday, February 7, 2011

റാന്നി ഫാസ് ചലച്ചിത്രമേള


രണ്ടാം ദിവസം
ഫെബ്രുവരി    7
പി.ജെ.റ്റി. ഹാൾ, റാന്നി



10.00 am
ചിൽഡ്രൻ ഓഫ് ഹെവൻ
സംവിധാനം : മജീദ് മജീദി

12.15 pm
അരജീവിതങ്ങൾക്കൊരു സ്വർഗ്ഗം
സംവിധാനം  : എം. എ . റഹ്‌മാൻ

1.30 pm
ദി കിഡ്
സംവിധാനം  : ചാർലി ചാപ്ലിൻ

2.45 pm
ആതിര 10 സി
സംവിധാനം  :  അജൻ

3.30 pm
റെഡ് ബലൂൺ
സംവിധാനം  :  ആൽബർട് ലാമൊറൈസ്

4.15 pm
സൂ
സംവിധാനം :  ബെർട് ഹാൻസ്‌ട്ര

ഗ്ലാസ്സ്
സംവിധാനം :  ബെർട് ഹാൻസ്‌ട്ര

6.30 pm
സിനിമ പരഡീസൊ
സംവിധാനം :    ഗ്വിസപ്പെ ടൊർനാറ്റൊർ


ചലച്ചിത്രമേള സമാപനം


Saturday, February 5, 2011

റാന്നി ഫാസ് ചലച്ചിത്രമേള

റാന്നി ഫാസ് ചലച്ചിത്രമേള
ഫെബ്രുവരി 6,7
പി.ജെ.റ്റി. ഹാൾ, റാന്നി


ചലച്ചിത്രമേള ഉദ്ഘാടനം  :  ഡോ. ബിജു



10.00 എ.എം.
                   നാലു പെണ്ണുങ്ങൾ
                   (അടൂർ ഗോപാലകൃഷ്ണൻ)

11.45 എ.എം.
                   പന്തിഭോജനം
                   (ശ്രീബാല എസ്. മേനോൻ)

2.00 പി.എം.
                   മിസ്റ്റർ & മിസ്സിസ് അയ്യർ
                   (അപർണ്ണാ സെൻ)

6.30 പി.എം.
                   സൈറ
                   (ഡോ.ബിജു)

സാങ്കേതിക സഹായം   : കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി

Tuesday, February 1, 2011

ഉദ്ഘാടനവും ചലച്ചിത്രമേളയും

സുഹൃത്തേ,

റാന്നി കേന്ദ്രമാക്കി
റാന്നി ഫിലിം & ഫൈൻ‌ആർട്സ് സൊസൈറ്റി
(RANNI FFAS) രൂപീകരിച്ച വിവരം സന്തോഷപൂർവ്വം
അറിയിക്കുന്നു.

2011 ഫെബ്രുവരി ആറാം തീയതി ഞായറാഴ്ച
വൈകിട്ട് 4 30 ന്, റാന്നി പി.ജെ.റ്റി. ഹാളിൽ
ശ്രീ രാജു എബ്രഹാം എം. എൽ. എ യുടെ
അദ്ധ്യക്ഷതയി ചേരുന്ന യോഗത്തിൽ
ബഹു. സംസ്ഥാന ദേവസ്വം വകുപ്പ് മന്ത്രി
ശ്രീ രാമചന്ദ്രൻ കടന്നപ്പള്ളി
‘റാന്നി ഫാസ്‘ ഉദ്ഘാടനം ചെയ്യുന്നതാണ്.

ഉദ്ഘാടനത്തോടനുബന്ധിച്ച്
 കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ ഫെബ്രുവരി 6,7 തീയതികളിൽ രാവിലെ 10 മണി മുതൽ
ചലച്ചിത്രമേള നടത്തുന്നു.
 പ്രഖ്യാത സംവിധായകൻ  ഡോ. ബിജു  
റാന്നിഫാസ് ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യും.

    മികച്ച ദേശീയ, അന്തർദ്ദേശീയ, പ്രാദേശിക ചലച്ചിത്രങ്ങളും കുട്ടികളുടെ ചലച്ചിത്രങ്ങളും  ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളും ഈ ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുന്നതാണ്. റാന്നി ഫാസിന്റെ പ്രവർത്തനങ്ങളിൽ താങ്കളുടെ സജീവ സഹകരണം പ്രതീക്ഷിക്കുന്നു.