Friday, January 27, 2012

ചലചിത്രമേള മാറ്റിവച്ചു.

ബഹു ഗവര്‍ണ്ണര്‍ ശ്രീ എം.ഒ.എച്ച്. ഫറൂക്കിന്റെ ആകസ്മിക ദേഹവിയോഗം സംഭവിച്ചതിനാല്‍, ജനു.27,28 തീയതികളില്‍ നടത്താനിരുന്ന റാന്നി ഫാസ് ചലച്ചിത്രമേള മാറ്റിവച്ചു.




ഫെബ്രു. 3,4 തീയതികളില്‍ ചലച്ചിത്രമേള നടത്തപ്പെടുന്നതാണ്.




No comments:

Post a Comment